12th Level Preliminary Batch

Event
ഏപ്രിൽ 10 - നു കേരള PSC നടത്താൻ തീരുമാനിച്ചിരിക്കുന്ന 12th ലെവൽ പ്രീലിമിനെറി പരീക്ഷക്ക് വേണ്ടിയുള്ള ക്ലാസുകൾ ഫെബ്രുവരി 22 മുതൽ തുടങ്ങുന്നത് ആണ്. സമയം: രാവിലെ 10 തൊട്ടു ഉച്ചക്ക് 2:30 വരെ ആഴ്ചയിൽ 5 ദിവസവും.