Current Affairs

2022- ലെ ഫോർമുല വൺ കനേഡിയൻ ഗ്രാൻഡ് പ്രീ കിരീടം നേടിയത്

മാക്സ് വേർസ്റ്റപ്പൻ

പുതിയ റിപ്പോർട്ടുകൾ പ്രകാരം ലോകത്തിലെ ഏറ്റവും ചൂട് കൂടിയ രാജ്യം

ഇറാഖ്

2026- ലെ ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്ന രാജ്യങ്ങൾ

അമേരിക്ക, മെക്സിക്കോ, കാനഡ

അടുത്തിടെ തദ്ദേശീയമായി നിർമ്മിച്ച ' നൂറി ' എന്ന ബഹിരാകാശ റോക്കറ്റ് വിജയകരമായി പരീക്ഷിച്ച രാജ്യം

ദക്ഷിണ കൊറിയ

ഒട്ടാവ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ മലയാള ചിത്രം

നിഷിദ്ധോ

ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതയാകുന്നത്

രുചിര കാംബോജ്