2022 ജൂൺ മാസത്തിൽ അന്തരിച്ച, ഐതിഹാസിക ഹിപ്പി സംഗീതഷോ ആയ ഹെയറിൻ്റെ സഹ സൃഷ്ടാവും, ഗ്രാമി അവാർഡ് ജേതാവുമായ വ്യക്തി
ജയിംസ് റാഡോ
അടുത്തിടെ സ്ത്രീകൾക്ക് വിദേശത്ത് ജോലിക്ക് പോകാനുള്ള കുറഞ്ഞ പ്രായം 21 ആയി കുറച്ച ഏഷ്യൻ രാജ്യം
ശ്രീലങ്ക
പുതിയ റിപ്പോർട്ടുകൾ പ്രകാരം മൊബൈൽ ഇൻ്റർനെറ്റ് വേഗതയിൽ ഇന്ത്യയുടെ സ്ഥാനം
115
2022- ലെ ദേശീയ യോഗ ഒളിമ്പ്യാഡിൽ ഓവറോൾ ചാമ്പ്യന്മാരായത്
കേരളം
പൂർണ്ണമായും സൗരോർജം, ജലവൈദ്യുതോർജം എന്നീ ഹരിത ഊർജ സ്രോതസ്സുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമാകുന്നത്
ഡെൽഹി അന്താരാഷ്ട്ര വിമാനത്താവളം
അടുത്തിടെ പ്രകാശനം ചെയ്ത 'സുസ്ഥിര വികസനം ഭാവിയുടെ വികസന കാഴ്ചപ്പാട് ' എന്ന പുസ്തകത്തിൻ്റെ രചയിതാവ്
പ്രഫ. സി. രവീന്ദ്രനാഥ്
ഫെഡറേഷൻ ഓഫ് ഇൻ്റർനാഷണൽ ക്രിക്കറ്റ് അസോസിയേഷൻ്റെ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത
ലിസ സ്ഥലേക്കർ