Current Affairs

2022 ജൂൺ മാസത്തിൽ വേൾഡ് ഹെൽത്ത് നെറ്റ്‌വർക്ക് മഹാമാരിയായി പ്രഖ്യാപിച്ച രോഗം

മങ്കിപോക്സ്

യു.എസ് പ്രസിഡൻ്റ് ജോ ബൈഡൻ വെറ്ററൻസ് അഫയേഴ്സ് ഡിപ്പാർട്ട്മെൻ്റിൽ ജനറൽ കൗൺസലറായി നാമനിർദേശം ചെയ്ത ഇന്ത്യൻ വംശജ

അഞ്ജലി ചതുർവേദി

2022 ജൂൺ മാസത്തിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായ ഏഷ്യൻ രാജ്യം

അഫ്ഗാനിസ്താൻ

കോഴിക്കോട് തിരുവനന്തപുരം ജില്ലകൾക്കിടയിൽ ഓരോ മണിക്കൂർ ഇടവിട്ട് സർവീസ് നടത്തുന്നതിനായി കെ.എസ്.ആർ.ടി.സി ആരംഭിക്കുന്ന സർവീസ്

ബൈപാസ് റൈഡർ

എൻ.ഐ.എ യുടെ ഡയറക്ടർ ജനറലായി നിയമിതനായത്

ദിനകർ ഗുപ്ത