Current Affairs

കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ പോക്സോ കോടതി നിലവിൽ വന്നത്

കൊച്ചി

2022- ലെ ഏഷ്യൻ സൈക്ലിങ് ട്രാക്ക് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ താരം

റൊണാൾഡോ സിംഗ്

2022- ലെ കെംപഗൗഡ അന്താരാഷ്ട്ര അവാർഡ് നേടിയത്

എസ്.എം കൃഷ്ണ, നാരായണമൂർത്തി, പ്രകാശ് പദുകോൺ

2021- ലെ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹനായത്

സുനിൽ ഞാളിയത്ത് (മഹാശ്വേത ദേവിയുടെ 'ഓപ്പറേഷൻ ബാഷായി ടുഡു' എന്ന ബംഗാളി നോവലിൻ്റെ മലയാള പരിഭാഷയ്ക്കാണ് പുരസ്കാരം)

2023- ലെ ജി- 20 ഉച്ചകോടിക്ക് വേദിയാകുന്നത്

ജമ്മു കാശ്മീർ

നീതി ആയോഗിൻ്റെ സി.ഇ.ഒ ആയി നിയമിതനാകുന്നത്

പരമേശ്വരൻ അയ്യർ