2022- ലെ 'United Nations Ocean Conference' ന് വേദിയാകുന്നത്
ലിസ്ബൺ (പോർച്ചുഗൽ)
2022- ലെ ജി-7 ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം
ജർമനി
അടുത്തിടെ ഉദ്ഘാടനം ചെയ്ത, ബംഗ്ലാദേശിലെ ഏറ്റവും നീളം കൂടിയ പാലം
പദ്മ ബ്രിഡ്ജ്
അടുത്തിടെ ഏത് രാജ്യത്തെ സുപ്രീം കോടതിയാണ് ഗർഭഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം റദ്ദാക്കിയത്
അമേരിക്ക
ബൈക്കുകളുടെ മത്സര ഓട്ടം തടയാനായി മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി
ഓപ്പറേഷൻ റേസ്
2022- ലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെൻ്റിൽ ജേതാക്കളായത്
മധ്യപ്രദേശ്