Current Affairs

2022 ജൂൺ മാസത്തിൽ അന്തരിച്ച, റേ-ബാൻ കണ്ണട വ്യവസായ ശൃംഖലയുടെ സ്ഥാപകൻ

ലിയോനാർഡോ ഡെൽ വെച്ചിയോ

2022- ലെ ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ വനിതാ സിംഗിൾസ് കിരീടം നേടിയത്

തായ് സു യിങ്

2022- ലെ ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം സിംഗിൾസ് കിരീടം നേടിയത്

വിക്ടർ അക്സെൽസെൻ

2022- ലെ മിസ് ഇൻ്റർനാഷണൽ ക്വീൻ പട്ടം നേടിയത്

Fuschia Anne Ravena (ഫിലിപ്പൈൻസ്)

വനിതാ ട്വൻ്റി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം എന്ന നേട്ടം കൈവരിച്ചത്

ഹർമൻപ്രീത് കൗർ

RAW യുടെ മേധാവിയായി വീണ്ടും നിയമിതനായത്

സാമന്ത് കുമാർ ഗോയൽ

ഇൻ്റലിജൻസ് ബ്യൂറോയുടെ (IB) ഡയറക്ടറായി ചുമതലയേറ്റത്

തപൻ കുമാർ ദേക