Current Affairs

2022 ജൂൺ മാസത്തിൽ അന്തരിച്ച, പ്രശസ്ത ഇന്ത്യൻ ഹോക്കി താരം

വരീന്ദർ സിങ്

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റൻ

ഇയാൻ മോർഗൻ

കോമൺവെൽത്ത് അസോസിയേഷനിലെ 55 & 56- മത് അംഗരാജ്യങ്ങൾ

ടോഗോ,ഗാബോൺ

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവിതം പ്രമേയമായി നിർമ്മിക്കുന്ന സിനിമ

Main Rahoon Ya Na Rahoon, Yeh Desh Rehna Chahiye – Atal

2022- ലെ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം നേടിയത്

ഖുഷി പട്ടേൽ

അടുത്തിടെ 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കിക്കൊണ്ട് ബജറ്റ് അവതരിപ്പിച്ച സംസ്ഥാനം

പഞ്ചാബ്

ഇൻ്റർനാഷണൽ വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷൻ്റെ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത്

മുഹമ്മദ് ജലൂദ്