Current Affairs

2022 ജൂൺ മാസത്തിൽ അന്തരിച്ച, മുൻ കേരള മന്ത്രി

ടി. ശിവദാസ മേനോൻ

2022 ജൂൺ മാസത്തിൽ അന്തരിച്ച, ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൻ്റെയും, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെയും ചെയർമാനായിരുന്ന വ്യക്തി

വി. കൃഷ്ണമൂർത്തി

ട്വൻ്റി 20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചത്

സഞ്ജു സാംസൺ, ദീപക് ഹൂഡ (176 റൺസ്)

ഇൻസ്റ്റഗ്രാമിൽ 3 മില്ല്യൻ ആളുകൾ പിന്തുടരുന്ന ആദ്യ ഇന്ത്യൻ ഫുട്ബോൾ ക്ലബ്

കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ ആക്ടിംഗ് പ്രസിഡൻ്റ് ആയി നിയമിതനായത്

അനിൽ ഖന്ന

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടുന്ന നൂറാമത്തെ താരം

ദീപക് ഹൂഡ