Current Affairs

കപിൽ ദേവിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റൻ ആകുന്ന ആദ്യ പെയ്സ് ബൗളർ

ജസ്പ്രീത് ബുംറ

കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിൻ്റെ മേധാവിയായി നിയമിതനായത്

നിധിൻ ഗുപ്ത

ഫിലിപ്പൈൻസ് പ്രസിഡൻ്റായി ചുമതലയേറ്റത്

ഫെർഡിനൻ്റ് മാർക്കോസ് ജൂനിയർ

ICC യുടെ T20 ബാറ്റർമാരുടെ റാങ്കിംഗിൽ ഏറ്റവും കൂടുതൽ കാലം ഒന്നാം സ്ഥാനം നിലനിർത്തിയ താരം എന്ന റെക്കോർഡ് നേടിയത്

ബാബർ അസം

ഫ്രാൻസ് പാർലമെൻ്റിൽ സ്പീക്കറായി നിയമിതയായ ആദ്യ വനിത

യേൽ ബ്രോൺ പിവെറ്റ്

മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്

ഏക് നാഥ് ഷിൻഡെ