Current Affairs

സ്‌പേസ് സോൺ ഇന്ത്യ എന്ന സ്റ്റാർട്ടപ്പ് വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന ഹൈബ്രിഡ് റോക്കറ്റ്

റൂമി

2024-ലെ ലുസെയ്ൻ ഡയമണ്ട് ലീഗിൽ ജാവലിൻ ത്രോയിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ താരം

നീരജ് ചോപ്ര

2024 ഓഗസ്റ്റ് മാസത്തിൽ പ്രാണപ്രതിഷ്ഠ നടത്തിയ, ഇന്ത്യയ്ക്ക് പുറത്ത് നിർമ്മിച്ച ഏറ്റവും ഉയരം കൂടിയ ഹനുമാൻ പ്രതിമ എവിടെയാണ്?

ഹൂസ്റ്റൺ, ടെക്സസ് (യു. എസ്.എ)

മലയാള സിനിമാ രംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനായി കേരള ഗവൺമെന്റ് നിയോഗിച്ച കമ്മീഷൻ

ഹേമ കമ്മിറ്റി

ഇന്ത്യയുൾപ്പെടെയുള്ള 35 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗജന്യ വിസ അനുവദിക്കാൻ തീരുമാനിച്ച രാജ്യം

ശ്രീലങ്ക

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം കണ്ടെത്തിയത് എവിടെയാണ്?

ബോട്സ്വാന