2024 ഓഗസ്റ്റ് മാസത്തിൽ കായികരംഗത്ത് നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ജർമ്മൻ ഫുട്ബോൾ താരം
മാനുവൽ നൂയർ
കുടുംബങ്ങളുടെ സന്തോഷസൂചിക ഉയർത്താൻ കുടുംബശ്രീ മുഖേന കേരളത്തിൽ നടപ്പാക്കുന്ന പദ്ധതി
ഹാപ്പിനെസ് സെന്റർ
ഓഹരി വിപണിയിൽ ഇടപാടുകൾ നടത്തുന്നതിൽ നിന്നും സെബി 5 വർഷത്തേക്ക് വിലക്കിയ ഇന്ത്യൻ വ്യവസായി
അനിൽ അംബാനി
ഉരുൾപൊട്ടൽ സാധ്യത പ്രവചിക്കുന്നതിനായി കേരള സർവകലാശാലയുടെ നേതൃത്വത്തിൽ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ
സ്ലിപ് - കെ
ഏഷ്യയിലെ സമ്പന്ന ഗ്രാമം എന്ന ഖ്യാതി സ്വന്തമാക്കിയത്
മധാപർ (ഗുജറാത്ത്)