Current Affairs

അടുത്തിടെ പുറത്തിറക്കിയ, മലയാള സിനിമാ നടൻ സിദ്ദിഖിന്റെ ആത്മകഥ

അഭിനയമറിയാതെ

അടുത്തിടെ രാത്രികാല പരീക്ഷണത്തിൽ വിജയം കണ്ട ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ

പൃഥ്വി 2

അടുത്തിടെ കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച സംവിധായകൻ

രഞ്ജിത്ത്

അടുത്തിടെ ജയിലിൽ അടയ്ക്കപ്പെട്ട ടെലഗ്രാം സി.ഇ.ഒ

പവേൽ ദുരോവ്

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള സ്‌കൈഡെക്ക് ആരംഭിക്കുന്നത് എവിടെയാണ്

ബംഗളൂരു

2024 ഓഗസ്റ്റ് മാസത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച പ്രശസ്ത ഇന്ത്യൻ താരം

ശിഖർ ധവാൻ