ഇന്ത്യയിലെ ആദ്യത്തെ 3D കാത്ത് ലാബ് പ്രവർത്തനം ആരംഭിച്ചത് എവിടെയാണ്
എസ് പി മെഡിഫോർട്ട്, തിരുവനന്തപുരം
2024 ഓഗസ്റ്റ് മാസത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈനുമായി എത്ര കരാറുകളിലാണ് ഒപ്പുവെച്ചത്
4
ശാസ്ത്ര സാങ്കേതിക മേഖലയിൽ മനുഷ്യവിഭവ ശേഷിയും ഗവേഷണവും വികസനവും ലക്ഷ്യമിട്ട് ശാസ്ത്ര സാങ്കേതിക വകുപ്പ് ആവിഷ്കരിച്ച പദ്ധതി
വിജ്ഞാൻധാര പദ്ധതി
കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നിയമിതനായത് (താൽക്കാലിക ചുമതല)
പ്രേം കുമാർ
സിനിമാതാരങ്ങളുടെ സംഘടനയായ AMMA യുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച പ്രമുഖ സിനിമാ താരം
സിദ്ദിഖ്
2024 ഓഗസ്റ്റ് മാസത്തിൽ നടന്ന ഇന്ത്യ, ശ്രീലങ്ക സംയുക്ത സൈനികാഭ്യാസം
മിത്രശക്തി