Current Affairs

2024 ഓഗസ്റ്റ് മാസത്തിൽ അന്തരിച്ച പ്രശസ്ത മലയാള സിനിമാ സംവിധായകൻ

മോഹൻ

അടുത്തിടെ ഓസ്ട്രേലിയയിൽ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട മലയാളി

ജിൻസൺ ചാൾസ്

2024ലെ ഏഷ്യൻ ജൂനിയർ വനിതാ അണ്ടർ -15 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്

തൻവി പത്രി

കേന്ദ്രമന്ത്രിസഭ പാസാക്കിയ പുതിയ പെൻഷൻ പദ്ധതി

യൂണിഫൈഡ് പെൻഷൻ സ്കീം (UPS)

കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ പുതുതായി നിലവിൽ വന്ന ജില്ലകൾ

സൻസ്‌കാർ,ദ്രാസ്,ഷാം,നുബ്ര, ചാങ്താങ്

നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസ് കമ്പനീസ് (NASSCOM)ന്റെ ചെയർപേഴ്സൺ ആയി ചുമതലയേറ്റത്

സിന്ധു ഗംഗാധരൻ