ICC യുടെ ചെയർമാനായി ചുമതലയേറ്റ ഇന്ത്യക്കാരൻ
ജയ് ഷാ
ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ ബാലവേല കേസുകൾ രജിസ്റ്റർ ചെയ്ത സംസ്ഥാനം
തെലങ്കാന
അടുത്തിടെ ഏത് സംസ്ഥാനത്താണ് പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കുന്നതിനുള്ള ഭേദഗതി ബിൽ പാസാക്കിയത്
ഹിമാചൽ പ്രദേശ്
കേന്ദ്രസർക്കാർ പുതുതായി അവതരിപ്പിച്ച യൂനിഫൈഡ് പെൻഷൻ സ്കീം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം
മഹാരാഷ്ട്ര
മലയാളിയായ കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഏതു സംസ്ഥാനത്തുനിന്നാണ്
മധ്യപ്രദേശ്