നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി പ്രഖ്യാപിച്ച 12 സ്മാർട്ട് സിറ്റികളിൽ ഉൾപ്പെട്ട കേരളത്തിലെ നഗരം
പാലക്കാട്
ഇന്ത്യൻ റെയിൽവേ ബോർഡിന്റെ ചെയർമാൻ & ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായത്
സതീഷ് കുമാർ
2024 ഓഗസ്റ്റ് മാസത്തിൽ കനത്ത മഴയെ തുടർന്ന് തകർന്ന സുഡാനിലെ അണക്കെട്ട്
അർബാത്ത്
ജോലി സമയം കഴിഞ്ഞതിനുശേഷം വരുന്ന മേലുദ്യോഗസ്ഥരുടെ ഫോൺ കോളുകളും മെസേജും അവഗണിക്കാൻ പൗരന്മാർക്ക് അവകാശം നൽകുന്ന ' റൈറ്റ് ടു ഡിസ്കണക്ട്' എന്ന നിയമം പാസാക്കിയ രാജ്യം
ഓസ്ട്രേലിയ
2024ലെ വനിതാ ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ മലയാളികൾ
സജന സജീവൻ, ആശ ശോഭന
എൻ.എസ്.ജി ഡയറക്ടർ ജനറലായി നിയമിതനായത്
ബി. ശ്രീനിവാസൻ