Current Affairs

2024-ൽ ദേശീയ കായിക വേദിയുടെ ഉമ്മൻചാണ്ടി കായിക പുരസ്കാരത്തിന് അർഹനായത്

പി.ആർ ശ്രീജേഷ്

2024 ഓഗസ്റ്റ് മാസത്തിൽ ജപ്പാനിൽ നാശംവിതച്ച ചുഴലിക്കാറ്റ്

ഷാൻ ഷാൻ

CISF ഡയറക്ടർ ജനറലായി നിയമിതനായത്

രജ്‌വിന്ദർ സിങ് ഭട്ടി

ഒളിമ്പിക് മെഡൽ ജേത്രിയായ സാക്ഷി മാലിക്കിന്റെ ആത്മകഥ

വിറ്റ്നസ്

അടുത്തിടെ കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം തുടക്കം കുറിച്ച, സ്ത്രീകൾക്കെതിരായ ലൈംഗിക പീഡന പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമായുള്ള പോർട്ടൽ

ഷീ ബോക്സ് പോർട്ടൽ

BSF(ബോർഡർ സെക്യൂരിറ്റി ഫോഴ്സ്) ന്റെ പുതിയ ഡയറക്ടർ ജനറൽ

ദൽജിത് സിങ് ചൗധരി