Current Affairs

പ്രകൃതിദത്ത വജ്രാഭരണ വിപണിയിൽ ഇന്ത്യയുടെ സ്ഥാനം

2

2024-ലെ പാരീസ് പാരാലിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത്

സുമിത് ആന്റിൽ (ജാവലിൻ ത്രോ), ഭാഗ്യശ്രീ ജാദവ് (ഷോട്ട്പുട്ട്)

2024ലെ പാരീസ് പാരാലിമ്പിക്സിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണ്ണ മെഡൽ നേടിയത്

ആവനി ലേഖാര

ആപ്പിളിന്റെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിതനായ ഇന്ത്യൻ വംശജൻ

കേവൻ പരെഖ്

ഇന്ത്യയിലെ ഏറ്റവും വലിയ ഈറോ ലോഞ്ച് ആരംഭിച്ച വിമാനത്താവളം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

അടുത്തിടെ കമ്മീഷൻ ചെയ്ത ഇന്ത്യയുടെ രണ്ടാം ആണവ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി

ഐ.എൻ. എസ് അരിഘാത്