Current Affairs

കടുത്ത വരൾച്ച കാരണം ഭക്ഷണത്തിനായി കാട്ടാനകൾ അടക്കം 723 വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി നൽകിയ രാജ്യം

നമീബിയ

2024 ഓഗസ്റ്റ് - സെപ്റ്റംബർ മാസത്തിൽ അറബിക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ്

അസ്ന

ലോകത്തിലെ ആദ്യത്തെ ഹ്യൂമനോയിഡ് കരിയർ കൊച്ചിനെ അവതരിപ്പിച്ച സ്ഥാപനം

ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടാപ്പായ ലൈഫോളജി

മികച്ച ജൈവവൈവിധ്യ പരിപാലന സമിതിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ പഞ്ചായത്ത്

ശ്രീനാരായണപുരം പഞ്ചായത്ത്

സംസ്ഥാന ക്ഷേത്ര കലാ അക്കാദമിയുടെ ക്ഷേത്രകലാശ്രീ പുരസ്കാരം 2022ന് അർഹയായത്

കെ.എസ് ചിത്ര

2024-ലെ ഡ്യൂറന്റ് കപ്പ് ഫുട്ബോൾ കിരീടം നേടിയത്

നോർത്ത് ഈസ്റ്റ് യുണൈറ്റഡ്