Current Affairs

2024 ഓഗസ്റ്റ് മാസത്തിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ നിയമ വിദഗ്ധൻ

എ. ജി നൂറാനി

അടുത്തിടെ കടലിൽ ചത്തുപൊന്തിയ, റഷ്യൻ ചാരൻ എന്ന് സംശയിക്കപ്പെട്ടിരുന്ന തിമിംഗലം

ബെലുഗ തിമിംഗലം

വ്യോമസേനയുടെ ഉപമേധാവിയായി ചുമതലയേറ്റത്

തേജീന്ദർ സിംഗ്

2024-ലെ പാരീസ് പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ F64 വിഭാഗത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം

സുമിത് ആന്റിൽ

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ ചെയർമാനായി ചുമതലയേറ്റത്

വി. സതീഷ് കുമാർ

2024ലെ പാരീസ് പാരാലിമ്പിക്സിൽ പുരുഷ സിംഗിൾസ് SL3 വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ താരം

നിതേഷ് കുമാർ