'International Ranger Award' നേടിയ ആദ്യ ഏഷ്യക്കാരൻ
Mahindra Giri
"Wild and Wilful : Tale of 15 Iconic Indian Species" എന്നത് ആരുടെ പുസ്തകമാണ്
നേഹ സിൻഹ
2021-ലെ ഭൗമ മണിക്കൂറിന്റെ (മാർച്ച് 27) പ്രമേയം
Climate Change to Save Earth
2021-ലെ മഹാരാഷ്ട്ര ഭൂഷൺ അവാർഡ് നേടിയതാര്
Asha Bhosle
ആംനെസ്റ്റി ഇന്റർനാഷണലിന്റെ സെക്രട്ടറി ജനറലായി നിയമിതനായത്
Agnes Callamard
2021 മാർച്ചിൽ 'Banana Festival' സംഘടിപ്പിച്ചത് ഏത് സംസ്ഥാനത്താണ്
ഉത്തർപ്രദേശ്
200 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കുന്ന മൂന്നാമത്തെ നായകൻ
വിരാട് കോഹ്ലി