Current Affairs

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ ഏറ്റവും വലിയ വിജയം നേടിയ ടീം

ജപ്പാൻ (എതിരില്ലാത്ത 14 ഗോളുകൾക്ക് മംഗോളിയയെ തോൽപ്പിച്ചു)

'Name Place Animal Things' എന്ന പുസ്തകത്തിന്റെ രചയിതാവ്

Daribha Lyndem

2020-ലെ സരസ്വതി സമ്മാൻ നേടിയതാര്

ശരൺകുമാർ ലിംബാളെ (സനാതൻ എന്ന മറാത്തി കൃതിയ്ക്കാണ് പുരസ്കാരം)

പ്രേം നസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്കാരം നേടിയതാര്

ടി.എസ്.സുരേഷ് ബാബു

ദക്ഷിണേന്ത്യയിൽ ആദ്യമായി പാരലൽ റൺവേ ആരംഭിച്ച വിമാനത്താവളം

കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ബംഗളൂരു