Current Affairs

2021-ലെ Global Gender Gap Report-ൽ ഇന്ത്യയുടെ സ്ഥാനം

140

2021 മാർച്ചിൽ ഇന്ത്യ ഏത് രാജ്യവുമായി ചേർന്നാണ് ന്യൂ ഡെൽഹിയിൽ ഫ്രണ്ട്ഷിപ്പ് പാർക്ക് നിർമ്മിച്ചത്

റിപ്പബ്ലിക് ഓഫ് കൊറിയ

ലോകത്ത് ആദ്യമായി മൃഗങ്ങൾക്കായി കോവിഡ്-19 വാക്സിൻ വികസിപ്പിച്ചെടുത്ത രാജ്യം

റഷ്യ

2021 ഏപ്രിൽ 1 മുതൽ എല്ലാ സർക്കാർ ബസ്സുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സംസ്ഥാനം

പഞ്ചാബ്

ഇന്ത്യ- യു.എസ് സൈനികാഭ്യാസമായ 'Vajra Prahar 2021' ന് വേദിയായത്

Bakloh (ഹിമാചൽപ്രദേശ്)

2021-ൽ ന്യൂഡൽഹിയിൽ നടന്ന ISSF ഷൂട്ടിംഗ് വേൾഡ്കപ്പിൽ മെഡൽ നേട്ടത്തിൽ ഒന്നാമതെത്തിയ രാജ്യം

ഇന്ത്യ (15 സ്വർണ്ണം, 9 വെള്ളി, 6 വെങ്കലം)

51-ാമത് ദാദാസാഹിബ് ഫാൽക്കെ അവാർഡിന് അർഹനായത്

രജനീകാന്ത്