Current Affairs

2023-ലെ FIFA വനിതാ ഫുട്‍ബോൾ ലോകകപ്പിന് വേദിയാകുന്നത്

ഓസ്‌ട്രേലിയ & ന്യൂസിലന്റ്

2021-ലെ Producer's Guild of America (PGA) അവാർഡ് നേടിയ സിനിമ

Nomadland

ONGC-യുടെ ചെയർമാനായി നിയമിതനായത്

സുഭാഷ് കുമാർ

2021 മാർച്ചിൽ 'Biodiversity Heritage Site'ആയി മഹാരാഷ്ട്ര ഗവൺമെന്റ് പ്രഖ്യാപിച്ച പശ്ചിമഘട്ടത്തിലെ പ്രദേശം

Amboli

2021-ലെ World Immunisation & Logistics Summit-ന് വേദിയായത്

അബുദാബി (യു.എ.ഇ)

2021-ലെ ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ഡിസ്കസ് ത്രോയിൽ ദേശീയ റെക്കോർഡ് നേടി ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടിയ താരം

കമൽപ്രീത് കൗർ