അടുത്തിടെ അന്തരിച്ച ഇന്ത്യയുടെ പ്രഥമ പരിസ്ഥിതി വകുപ്പ് മന്ത്രി
ദിഗ്വിജയ് സിങ് സാല
2019–20 Copa del Rey കിരീടം നേടിയ ഫുട്ബോൾ ടീം
Real Sociedad
എല്ലാ കുടുംബങ്ങൾക്കും പ്രതി വർഷം 5 ലക്ഷം രൂപയുടെ മെഡിക്കൽ കവറേജ് നൽകുന്നതിനായി Chiranjeevi Health Insurance Scheme ആരംഭിച്ച സംസ്ഥാനം
രാജസ്ഥാൻ
സ്ത്രീ മുന്നേറ്റം ലക്ഷ്യംവച്ച് വനിത, ശിശു വികസന വകുപ്പ് നടത്തുന്ന ക്യാംപെയ്ൻ
ഇനി വേണ്ട വിട്ടുവീഴ്ച
വിവാഹത്തിനായി നിർബന്ധിത മതപരിവർത്തനം നടത്തുന്നത് 10 വർഷം വരെ തടവും അഞ്ചു ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമായി പ്രഖ്യാപിക്കുന്ന ബില്ലിന് 2021 ഏപ്രിൽ മാസം അംഗീകാരം നൽകിയ സംസ്ഥാനം
ഗുജറാത്ത്
Digit Insurance എന്ന ജനറൽ ഇൻഷുറൻസ് കമ്പനിയുടെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ ക്രിക്കറ്റ് താരം
വിരാട് കോഹ്ലി