2021 മാർച്ചിൽ 'ഷഹീൻ-1 A' എന്ന ആണവായുധ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച രാജ്യം
പാക്കിസ്ഥാൻ
സൂയസ് കനാലിൽ കുറുകെ കുടുങ്ങി ദിവസങ്ങളോളം ഗതാഗത കുരുക്ക് സൃഷ്ടിച്ച ചരക്കുകപ്പൽ
എവർഗിവൺ (എവർഗ്രീൻ മറൈൻ ഷിപ്പിങ് കമ്പനി )
അടുത്തിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയേയും, ബംഗ്ലാദേശിലെ ധാക്കയേയും ബന്ധിപ്പിക്കുന്ന ട്രെയ്ൻ സർവീസ്
മിതാലി എക്സ്പ്രസ്
2021-ലെ ബഹ്റെയ്ൻ ഗ്രാൻഡ്പ്രീ കിരീടം നേടിയത്
ലൂയിസ് ഹാമിൽട്ടൺ
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനായി നിയമിതനായത്
Atish Chandra
2021 മാർച്ചിൽ പ്രതിരോധ-സൈനിക ഉപകരണങ്ങളുടെ സംയുക്ത ഉൽപാദനവും കയറ്റുമതിയും ഉൾപ്പെടെ വിവിധ മേഖലകളിൽ ഇന്ത്യയുമായി സഹകരണ കരാറിൽ ഏർപ്പെട്ട രാജ്യം
ദക്ഷിണ കൊറിയ
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കണ്ടെത്തിയ പുതിയ ഇനം ബാക്ടീരിയയ്ക്ക് ഏത് ഇന്ത്യൻ ശാസ്ത്രഞ്ജന്റെ പേരാണ് നൽകിയിരിക്കുന്നത്
അജ്മൽ ഖാൻ (MethyloBacterium Ajmalli)