2021 ഏപ്രിൽ മാസം അന്തരിച്ച പ്രശസ്ത മലയാള നടനും തിരക്കഥാകൃത്തും സംവിധായകനുമായ വ്യക്തി
പി. ബാലചന്ദ്രൻ
'Suparipalana' എന്ന പുസ്തകത്തിന്റെ രചയിതാവ്
എസ്.കെ ജോഷി
അടുത്തിടെ 'ആനന്ദം' എന്ന പേരിൽ ഹാപ്പിനെസ് സെന്റർ ഉദ്ഘാടനം ചെയ്ത സ്ഥാപനം
IIM ജമ്മു
ഇന്ത്യയിൽ പൂർണ്ണമായും വൈദ്യുതീകരിച്ച ആദ്യ റെയിൽവേ സോൺ
West Central Railway
2023-ലെ പുരുഷ വിഭാഗം ബോക്സിങ് ലോകകപ്പിന് വേദിയാകുന്ന രാജ്യം
ഉസ്ബെക്കിസ്ഥാൻ
ഏകദിന ക്രിക്കറ്റിൽ തുടർച്ചയായി ഏറ്റവും കൂടുതൽ വിജയങ്ങൾ എന്ന റെക്കോർഡ് നേടിയ ടീം
ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം (തുടർച്ചയായി 22 വിജയങ്ങൾ)