Current Affairs

2021-ലെ മിയാമി ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ പുരുഷ വിഭാഗം കിരീടം നേടിയതാര്

Hubert Hurkacz (Poland)

2021-ലെ കലിംഗ രത്ന അവാർഡിന് അർഹനായത്

Biswabhusan Harichandan (ആന്ധ്രാപ്രദേശ് ഗവർണർ)

അടുത്തിടെ അന്തരിച്ച, നീല LED യുടെ കണ്ടെത്തലിന് നോബൽ സമ്മാനം ലഭിച്ച ജപ്പാനീസ് ശാസ്ത്രജ്ഞൻ

ഇസാമു അകാസാകി

'Cinema Through Rasa' എന്ന പുസ്തകത്തിന്റെ രചയിതാവ്

PrachandPraveer

ഇന്ത്യയിൽ ആദ്യമായി Farm-Based Solar Power Project ആരംഭിച്ച സംസ്ഥാനം

രാജസ്ഥാൻ

കൊസോവോയുടെ പ്രസിഡന്റായി നിയമിതയായത്

വ്ജോസ ഉസ്മാനി സദ്രിയു