Current Affairs

'Neelimarani - My Mother, My Hero' എന്ന പുസ്തകത്തിന്റെ രചയിതാവ്

Dr. Achyuta Samanta

വിയറ്റ്നാമിന്റെ പ്രസിഡന്റായി നിയമിതനായത്

Nguyen Xuan Phuc

2020-ലെ ടൂറിങ് പുരസ്‌കാരം നേടിയത്

ആല്‍ഫ്രഡ് അഹോ, ജെഫ്രി ഉള്‍മാൻ

നേപ്പാളിൽ നടന്ന സൗത്ത് ഏഷ്യൻ വുഷു ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 70 കിലോഗ്രാം കാറ്റഗറിയിൽ സ്വർണ്ണം നേടിയ മലയാളി

Aniyan Midhun

നീതി ആയോഗിന്റെ Atal Innovation Mission-ന്റെ മിഷൻ ഡയറക്ടറായി നിയമിതനായത്

Chintan Vaishnav

കോവിഡ് വ്യാപനം മൂലം അടുത്തിടെ ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് പിൻമാറിയ രാജ്യം

ഉത്തരകൊറിയ

ഇന്ത്യയിലെ അതിസമ്പന്നരുടെ ഫോർബ്​സ്​ പട്ടികയിൽ ഒന്നാമതെത്തിയത്

മുകേഷ് അംബാനി