Current Affairs

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 13 സെഞ്ച്വറികൾ നേടിയ താരം

ബാബർ അസം (പാക്കിസ്ഥാൻ)

ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ Sailor

Nethra Kumanan

അടുത്തിടെ റഷ്യ വികസിപ്പിച്ച 'Super Torpedo'

Poseidon 2M39

SIDBI-യുടെ ചെയർമാൻ & മാനേജിങ് ഡയറക്ടറായി(CMD) നിയമിതനായത്

S Ramann

2021-ലെ ലോകാരോഗ്യ ദിനത്തിന്റെ (ഏപ്രിൽ 7) പ്രമേയം

Building a fairer, healthier world for everyone

കാർഷിക നിയമങ്ങളെ കുറിച്ച് പഠിക്കാനായി സുപ്രീം കോടതി നിയോഗിച്ച 3 അംഗ കമ്മിറ്റിയിലെ അംഗങ്ങൾ

പ്രമോദ് കുമാർ ജോഷി, അനിൽ ഖൻവാത്, അശോക് ഗുലാത്തി

2021-ലെ Forbes billionaires ലിസ്റ്റിൽ ഒന്നാമതെത്തിയത്

ജെഫ് ബെസോസ്