Current Affairs

പോളണ്ടിലേക്കുള്ള ഇന്ത്യൻ അംബാസഡറായി നിയമിതയായത്

നഗ്മ എം. മാലിക്

‘Translating Myself and Others’ എന്നത് ആരുടെ പുസ്തകമാണ്

ജുമ്പ ലാഹിരി

നാ​​ഷ​​ന​​ൽ ക​​മ്പ​​നി ലോ ​​അ​​പ്പ​​ലേ​​റ്റ്​ ട്രൈ​​ബ്യൂ​​ണ​​ൽ (NCLAT) യുടെ ആക്ടിങ് ചെയർപേഴ്സണായി നിയമിതനായത്

ജസ്റ്റിസ് അശോക് ഇഖ്ബാൽ സിങ് ചീമ

2021 സെപ്റ്റംബറിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് മാധ്യമ വിലക്കേർപ്പെടുത്തിയ സംസ്ഥാനം

കർണ്ണാടക

പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രി

ചരൺജിത്​ സിങ്​ ചന്നി