Current Affairs

പഞ്ചാബിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതനായത്

അനിരുദ്ധ് തിവാരി

World Archery Athletes Committee-യിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ

അഭിഷേക് വർമ

ലിംഗസമത്വം ഉറപ്പുവരുത്തുന്നതിനായി ക്രിക്കറ്റിലെ ബാറ്റ്സ്മാൻ എന്ന പദത്തിന് പകരം ഉപയോഗിക്കാൻ തീരുമാനിച്ച പുതിയ പേര്

ബാറ്റർ

2021-ലെ ട്വന്റി- 20 ലോകകപ്പിലെ ഔദ്യോഗിക ഗാനത്തിന് സംഗീതം നൽകിയത്

അമിത് ത്രിവേദി

2021-ലെ ട്വന്റി- 20 ലോകകപ്പിന്റെ ഔദ്യോഗിക ഗാനം

ലിവ് ദ ഗെയിം

IPL-ൽ ഒരു ടീമിനെതിരെ 1000 റൺസ് നേടുന്ന ആദ്യ താരം

രോഹിത് ശർമ്മ