Current Affairs

“The Long Game: How the Chinese Negotiate with India” എന്ന പുസ്തകത്തിന്റെ രചയിതാവ്

വിജയ് ഗോഖലെ

‘Jungle Nama’ എന്ന ഓഡിയോ ബുക്കിന്റെ രചയിതാവ്

അമിതാവ് ഘോഷ്

2021 സെപ്റ്റംബറിൽ ഇന്ത്യൻ ആർമി നടത്തുന്ന Bijoya Sanskritik Mahotsav-ന് വേദിയാകുന്നത്

കൊൽക്കത്ത

2021-ലെ അണ്ടർ -21 ജൂനിയർ പുരുഷ ലോകകപ്പിന് വേദിയാകുന്നത്

ഒഡീഷ

2021-ലെ ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ ഒന്നാമതെത്തിയ രാജ്യം

സ്വിറ്റ്‌സർലൻഡ്

2021-ലെ ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം

46

2023-ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്‌കോ തെരഞ്ഞെടുത്തത്

Accra (ഘാന)

പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (PTI) ചെയർമാനായി വീണ്ടും നിയമിതനായത്

അവീക് സർക്കാർ