Current Affairs

2021 സെപ്റ്റംബറിൽ അന്തരിച്ച, ചെങ്ങറ ഭൂസമര നായകൻ എന്നറിയപ്പെടുന്ന വ്യക്തി

ളാഹ ഗോപാലൻ

ജർമനിയിലെ ഓൾഡൻബർഗ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച പ്രകടനത്തിനുള്ള പുരസ്കാരത്തിന് അർഹയായ,മ്യാൻമറിൽ ജനകീയ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിൽ അടയ്ക്കപ്പെട്ട പ്രമുഖ അഭിനേത്രി

ഇയാൻഡ്ര ക്യോസിൻ

2021-ൽ മാലിന്യ പരിപാലന രംഗത്ത് നൂതന ആശയങ്ങൾ നടപ്പാക്കിയതിനുള്ള മുഖ്യമന്ത്രിയുടെ ഇന്നോവേഷൻ അവാർഡും ദേശീയ ഹരിത ട്രിബ്യൂണലിന്റെ മാതൃകാ നഗരത്തിനുള്ള പുരസ്കാരവും നേടിയ നഗരസഭ

ആറ്റിങ്ങൽ

ഗുലാബ് ചുഴലിക്കാറ്റിന് ആ പേര് നിർദ്ദേശിച്ചത്

പാക്കിസ്ഥാൻ (അർത്ഥം - പനിനീർ പൂവ്)

2021 സെപ്റ്റംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ്

ഗുലാബ്