Current Affairs

2021-ലെ ലോക ആർച്ചറി ചാമ്പ്യൻഷിപ്പിന് വേദിയായ രാജ്യം

അമേരിക്ക

2021 സെപ്റ്റംബറിൽ ഓൺലൈൻ ഗെയിമിങ് നിരോധിച്ച സംസ്ഥാനം

കർണ്ണാടക

4-ാമത് Indo-US Health Dialogue-ന് വേദിയായത്

ന്യൂഡൽഹി

ഒന്നാമത് ഹിമാലയൻ ഫിലിം ഫെസ്റ്റിവലിന് വേദിയായത്

ലേ

വനിതകളുടെ അന്താരാഷ്‌ട്ര ഏകദിന ക്രിക്കറ്റിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിച്ച ടീം

ഓസ്‌ട്രേലിയ (26 മത്സരങ്ങൾ)