Current Affairs

2021-ലെ റഷ്യൻ ഗ്രാൻഡ്പ്രീ കിരീടം നേടിയത്

ലൂയിസ് ഹാമിൽട്ടൺ

Audit Bureau of Circulations ചെയർമാനായി നിയമിതനായത്

Debabrata Mukherjee

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇലക്​ട്രിക്​ വാഹന ചാർജിങ്​ സ്​റ്റേഷൻ ആരംഭിച്ചത് എവിടെയാണ്

കാസ (ഹിമാചൽ പ്രദേശ്)

2021 സെപ്റ്റംബറിൽ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗ് (GI Tag) നേടിയ നാഗാലാൻഡിലെ ഉൽപ്പന്നം

sweet cucumber

ട്വന്റി-20 ക്രിക്കറ്റിൽ 10000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരം

വിരാട് കോഹ്ലി