Current Affairs

75ാമത് സന്തോഷ് ട്രോഫി ഫുട്‍ബോൾ ടൂർണമെന്റിന്റെ ഫൈനൽ റൗണ്ടിന് വേദിയാകുന്നത്

മഞ്ചേരി

സിക്കിമിന്റെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചത്

ക​ട്​​ലെ ഫിഷ്

ഫയർഫോഴ്‌സ് റീജിനൽ അക്കാദമി കം റിസർച്ച് സെന്റർ നിലവിൽ വരുന്നത്

കണ്ണൂർ

2021 സെപ്റ്റംബറിൽ നടന്ന ഇന്ത്യ-നേപ്പാൾ സംയുക്ത സൈനികാഭ്യാസം

സൂര്യകിരൺ XV

ഇന്ത്യയുടെ 70-ാമത് ഗ്രാൻഡ്മാസ്റ്റർ

ആർ.രാജ റിഥ്വിക്

2021-ലെ ഏഷ്യൻ സ്‌നൂക്കർ ചാമ്പ്യൻഷിപ്പിൽ ജേതാവായത്

പങ്കജ് അദ്വാനി