Current Affairs

ലോകാരോഗ്യ സംഘടനയുടെ Ambassador for Global Health Financing ആയി നിയമിതനായത്

ഗോർഡൻ ബ്രൗൺ

2021-ലെ നോർവെ ചെസ്സ് ഓപ്പണിൽ ജേതാവായ ഇന്ത്യക്കാരൻ

ഡി. ഗുകേഷ്

കരിയറിൽ 20000 റൺസ് തികച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റർ

മിതാലി രാജ്

Shanghai Cooperation Organization (SCO)-ൽ അംഗമായ ഒൻപതാമത്തെ രാജ്യം

ഇറാൻ

കാനഡയുടെ പ്രധാമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്

ജസ്റ്റിൻ ട്രൂഡോ