Current Affairs

ഹരിയാനയുടെ Water Conservation ക്യാംപെയിനിന്റെ അംബാസഡറായി നിയമിതയായത്

മണിക ഷിയോഖണ്ഡ്

2021 സെപ്റ്റംബറിൽ ബ്ലൂ ഫ്‌ളാഗ് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച കേരളത്തിലെ ബീച്ച്

കോവളം

2021 സെപ്റ്റംബറിൽ പൊട്ടിത്തെറിച്ച 'ലാ പാൽമാ' അഗ്നിപർവ്വതം ഏത് രാജ്യത്താണ്

സ്‌പെയ്ൻ

സന്തോഷ് ട്രോഫി ഫുട്‍ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന കേരള ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്

ബിനോ ജോർജ്ജ്

ഇന്ത്യയുടെ പുതിയ വ്യോമസേനാ മേധാവിയായി നിയമിതനാകുന്നത്

എ​യ​ർ​മാ​ർ​ഷ​ൽ വി​വേ​ക്​ റാം ​ചൗ​ധ​രി