Current Affairs

2021 സെപ്റ്റംബറിൽ കായിക രംഗത്തുനിന്നും വിരമിച്ച, വനിതാ മാരത്തണിലെ ലോകറെക്കോർഡിന് ഉടമയായ കെനിയൻ താരം

മേ​രി ജെ​പ്കോ​സ്​​ഗെ​യ്​ കെ​യ്​​താ​നി

2022-ലെ ബീജിംഗ് വിന്റർ ഒളിംപിക്‌സിന്റെ ഔദ്യോഗിക ചിഹ്നം

Bing Dwen Dwen

2022-ലെ ബീജിംഗ് വിന്റർ ഒളിംപിക്‌സിന്റെ ഔദ്യോഗിക മുദ്രാവാക്യം

Together for a Shared Future

കേന്ദ്ര വ്യോമയാന സെക്രട്ടറിയായി നിയമിതനാകുന്നത്

രാജീവ് ബൻസാൽ

ബിൽ ആന്റ് മെലിൻഡ ഗെയ്‌റ്റ്‌സ് ഫൗണ്ടേഷന്റെ 2021-ലെ ഗ്ലോബൽ ഗോൾകീപ്പർ അവാർഡ് നേടിയത്

Phumzile Mlambo-Ngcuka

ബിൽ ആന്റ് മെലിൻഡ ഗെയ്‌റ്റ്‌സ് ഫൗണ്ടേഷന്റെ 2021-ലെ Changemaker അവാർഡിന് അർഹയായത്

Fairooz Faizah Beether