Current Affairs

Oravel Stays Ltd (OYO)-യുടെ independent director ആയി നിയമിതയായ മുൻ ഇന്ത്യൻ പാര അത്‌ലറ്റ്

ദീപ മാലിക്

2021 ഒക്ടോബറിൽ വേൾഡ് സ്റ്റീൽ അസോസിയേഷന്റെ ചെയർമാനായി നിയമിതനായത്

സജ്ജൻ ജിന്താൽ

Fire-Boltt-ന്റെ ബ്രാൻഡ് അംബാസഡറായി നിയമിതനായത്

വിരാട് കോഹ്‌ലി

IPL-ൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമെന്ന റെക്കോർഡിന് ഒപ്പമെത്തിത്

ഹർഷൽ പട്ടേൽ (32 വിക്കറ്റുകൾ)

അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമാക്കി കേന്ദ്രഗവൺമെന്റ് ആരംഭിച്ച പുതിയ പദ്ധതി

പി.എം ഗതിശക്തി

2021 ഒക്ടോബറിൽ നടക്കുന്ന ഇന്ത്യ- അമേരിക്ക സംയുക്ത സൈനികാഭ്യാസം

യുദ്ധ് അഭ്യാസ് 2021