Current Affairs

2021-ലെ Renewable Energy Country Attractiveness Index-ൽ ഇന്ത്യയുടെ സ്ഥാനം

3

2021-ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം

101

ഈ വർഷത്തെ മുല്ലനേഴി പുരസ്കാരം നേടിയത്

മുരുകൻ കാട്ടാക്കട

2022-ലെ AFC Women's Asian Cup ഫുട്‍ബോളിന്റെ Official Tagline

Our Goal for All

തമിഴ്‌നാട്ടിലെ അണ്ണാ ഡി.എം.കെ ആസ്​ഥാന മന്ദിരത്തിന്റെ പുതിയ പേര്

പുരട്ച്ചി തലൈവർ എം.ജി.ആർ മാളികൈ

ഇന്ത്യയുടെ 21-ാമത് വനിതാ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ

ദിവ്യ ദേശ്‌മുഖ്