Current Affairs

Indian Bank’s Association (IBA) ചെയർമാനായി ചുമതലയേറ്റത്

A K Goel

2021-ലെ IPL സീസണിലെ മൂല്യമേറിയ താരമായി തെരഞ്ഞെടുക്കപ്പെട്ടത്

ഹർഷൽ പട്ടേൽ

2021-ലെ IPL സീസണിലെ എമേർജിങ് പ്ലെയർ ആയി തെരഞ്ഞെടുത്തത്

ഋതുരാജ് ഗെയ്ക്‌വാദ്

2021-ലെ IPL സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരത്തിനുള്ള പർപ്പിൾ ക്യാപ് നേടിയത്

ഹർഷൽ പട്ടേൽ

2021-ലെ IPL സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ് നേടിയത്

ഋതുരാജ് ഗെയ്ക്‌വാദ്

2021-ലെ IPL ഫൈനലിലെ പ്ലെയർ ഓഫ് ദി മാച്ച്

ഫാഫ് ഡുപ്ലെസിസ്

2021-ലെ IPL കിരീടം നേടിയത്

ചെന്നൈ സൂപ്പർ കിങ്‌സ് (നാലാം കിരീടം), ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ചു