Current Affairs

51-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച സ്വഭാവ നടി

ശ്രീരേഖ

51-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച സ്വഭാവ നടൻ

സുധീഷ്

51-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ഗാനരചയിതാവായി തെരഞ്ഞെടുക്കപ്പെട്ടത്

അൻവർ അലി

51-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ഗായികയായി തെരഞ്ഞെടുത്തത്

നിത്യ മാമ്മൻ

51-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ഗായകനായി തെരഞ്ഞെടുത്തത്

ഷഹബാസ് അമൻ

51-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച സംഗീത സംവിധായകന്‍

എം. ജയചന്ദ്രന്‍ ((ചിത്രം - സൂഫിയും സുജാതയും)

51-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ജനപ്രിയ ചിത്രം

അയ്യപ്പനും കോശിയും ( സംവിധാനം - സച്ചി)

51-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച രണ്ടാമത്തെ ചിത്രം

തിങ്കളാഴ്ച നിശ്ചയം

51-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്

അന്ന ബെൻ (ചിത്രം - കപ്പേള)

51-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്

ജയസൂര്യ (ചിത്രം- വെള്ളം)

2020-ലെ 51-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച സംവിധായകൻ

സിദ്ധാർഥ് ശിവ (ചിത്രം- എന്നിവർ)

2020-ലെ 51-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ചിത്രം

ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ (സംവിധാനം- ജിയോ ബേബി)

2021-ലെ സാഫ് ഫുട്‍ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത്

ഇന്ത്യ