Current Affairs

നോർവെയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്

Jonas Gahr

ബഹിരാകാശ യാത്ര നടത്തിയ ഏറ്റവും പ്രായം കൂടിയ വ്യക്തി

വില്യം ഷാറ്റ്നർ

Axis ബാങ്കിന്റെ MD & CEO ആയി വീണ്ടും നിയമിതനായത്

അമിതാഭ് ചൗധരി

2021 ഒക്ടോബറിൽ നടന്ന റഷ്യ- ചൈന സംയുക്ത നാവികാഭ്യാസം

Joint Sea 2021

ചൈനയുടെ ആദ്യ സോളാർ ഒബ്‌സർവേഷൻ സാറ്റ് ലൈറ്റ്

Shenzhou -13

2020-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നിർണ്ണയിക്കുന്നതിനായി നിയമിച്ച ജൂറിയുടെ ചെയർപേഴ്സനായിരുന്നത്

സുഹാസിനി

വ്യാഴത്തിന്റെ സമീപത്തായി സ്ഥിതിചെയ്യുന്ന ട്രോജൻ ഛിഹ്ന ഗ്രഹങ്ങളിൽ പര്യവേഷണം നടത്തുന്നതിനായി 2021 ഒക്ടോബറിൽ നാസ വിക്ഷേപിച്ച പേടകം

ലൂസി