Current Affairs

2021-ലെ Julius Baer Challengers Chess Tour ജേതാവായത്

R. Praggnanandhaa

Eco-Oscar എന്നറിയപ്പെടുന്ന ‘Earthshot Prize’-ന് അർഹനായ ഇന്ത്യക്കാരൻ

വിദ്യുത് മോഹൻ

ഇന്ത്യൻ വെയ്‌റ്റ്ലിഫ്റ്റിങ് ഫെഡറേഷന്റെ പ്രസിഡന്റായി നിയമിതനായത്

Sahdev Yadav

ആദ്യമായി ബഹിരാകാശത്തുവെച്ച് സിനിമാ ചിത്രീകരണം നടത്തി തിരിച്ചെത്തിയ റഷ്യൻ സംഘത്തിൽ ഉൾപ്പെട്ടവർ

യൂലിയ പെരെസിൽഡ്, ക്ലിം ഷിപെങ്കോ,ഒലേഗ് നോവിറ്റ്സ്കി

2021 ഒക്ടോബറിൽ നടന്ന ഇന്ത്യ- അമേരിക്ക സംയുക്ത സൈനികാഭ്യാസമായ 'യുദ്ധ് അഭ്യാസ്- 21'- ന് വേദിയായത്

അലാസ്‌ക

ആൻഡമാൻ നിക്കോബാറിലെ മൗണ്ട് ഹാരിയറ്റ് ദ്വീപിന്റെ പുതിയ പേര്

മൗണ്ട് മണിപ്പൂർ

2021-ലെ T20 ലോകകപ്പിൽ ഒരോവറിൽ തുടർച്ചയായി 4 വിക്കറ്റുകൾ നേടിയ താരം

കുർട്ടിസ്​ കാംപർ (അയർലന്റ്)