Current Affairs

2021 ഒക്ടോബറിൽ അന്തരിച്ച പ്രശസ്തനായ മാപ്പിളപ്പാട്ട് കലാകാരൻ

വി.എം കുട്ടി

ലോകത്തിലെ ആദ്യത്തെ automated & driverless train പുറത്തിറക്കിയ രാജ്യം

ജർമനി

2021-ലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അവാർഡ് ഫോർ എക്സലൻസ് അവാർഡ് നേടിയത്

ഡോ. രൺദീപ് ഗുലെരിയ

അടുത്തിടെ ഗവൺമെന്റ് ഉദ്യോഗസ്ഥരെ ഇലക്ഷനിൽ മത്സരിക്കുന്നതിൽ നിന്നും,പൊളിറ്റിക്‌സിൽ നിന്നും വിലക്കിക്കൊണ്ട് ഉത്തരവിറക്കിയ സംസ്ഥാനം

ഹരിയാന

2021 ഒക്ടോബറിൽ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിതനായ മുൻ വിദ്യാഭ്യാസ സെക്രട്ടറി

അമിത് ഖരെ

ഖത്തർ ലോകകപ്പ് ഫുട്‍ബോളിന് യോഗ്യത നേടിയ ആദ്യ രാജ്യം

ജർമനി

അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം

എമി ഹണ്ടർ