Current Affairs

'The Stars in My Sky' ആരുടെ പുസ്തകമാണ്

ദിവ്യ ദത്ത

ഓസ്കാർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക പട്ടികയുടെ ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടിയ മലയാള സിനിമ

നായാട്ട് (സംവിധാനം - മാര്‍ട്ടിന്‍ പ്രക്കാട്ട്)

അടുത്തിടെ മെര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബില്‍ (എം.സി.സി) ആജീവനാന്ത അംഗത്വം ലഭിച്ച ഇന്ത്യൻ താരങ്ങൾ

ഹർഭജൻ സിങ്, ജവഗൽ ശ്രീനാഥ്‌

2021-ലെ തോമസ് കപ്പ് ജേതാക്കളായത്

ഇന്തോനേഷ്യ

2021-ലെ Uber Cup ചാമ്പ്യൻമാരായത്

ചൈന

11-ാമത് Natwest Group എര്‍ത്ത് ഹീറോസ് അവാര്‍ഡ്സിൽ 'എര്‍ത്ത് ഗാര്‍ഡിയന്‍' അവാര്‍ഡ് നേടിയത്

പറമ്പിക്കുളം കടുവ സംരക്ഷണ ഫൗണ്ടേഷന്‍