Current Affairs

2021 ഒക്ടോബറിൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഓസ്‌ട്രേലിയൻ താരം

ജെയിംസ് പാറ്റിൻസൺ

2021 ഒക്ടോബറിൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഓസ്‌ട്രേലിയൻ താരം

ജെയിംസ് പാറ്റിൻസൺ

2021 ഒക്ടോബറിൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഓസ്‌ട്രേലിയൻ താരം

ജെയിംസ് പാറ്റിൻസൺ

Association of Mutual Funds in India -യുടെ ചെയർമാനായി നിയമിതനായത്

എ. ബാലസുബ്രഹ്മണ്യൻ

2021 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്ത ഉത്തർപ്രദേശിലെ വിമാനത്താവളം

Kushinagar airport

2021-ലെ Rule of Law Index-ൽ ഇന്ത്യയുടെ സ്ഥാനം

79

കോവിഡാനന്തര കാലത്തു ടൂറിസം മേഖലയ്ക്ക് ഉണർവേകാൻ കേരള ടൂറിസം വകുപ്പ് ആരംഭിച്ച പുതിയ ടൂറിസം നയം

കാരവൻ ടൂറിസം

ഫ്രാൻസിലെ Charlellville National Competition ഫെൻസിംഗിൽ കിരീടം നേടിയ ഇന്ത്യക്കാരി

ഭവാനി ദേവി